റിട്ട. പോലീസ് ഹെഡ് കോൺസ്റ്റബിൾ തച്ചൻകുന്ന് കൈപ്പുറത്ത് കുഞ്ഞികൃഷ്ണൻ അടിയോടി അന്തരിച്ചു

news image
Jul 22, 2025, 12:32 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് കൈപ്പുറത്ത് കുഞ്ഞികൃഷ്ണൻ അടിയോടി ( 84 ) അന്തരിച്ചു.
( റിട്ട: പോലീസ് ഹെഡ് കോൺസ്റ്റബിൾ ) . ഭാര്യ: രമണി
മക്കൾ: രജു ( വില്ലേജ് ഓഫീസർ തിക്കോടി ), രജനി. മരുമക്കൾ: ഹരിദാസൻ അടിയോടി മുചുകുന്ന് ( മുംബൈ ), ദിവ്യ ( മേപ്പയിൽ ). സഹോദരങ്ങൾ : പത്മനാഭൻ അടിയോടി ( റിട്ട : പോലീസ് ), ജാനു ക്കുട്ടി അമ്മ , കമലമ്മ , പത്മിനി അമ്മ ( കൊയിലാണ്ടി ), പരേതരായ കുഞ്ഞിക്കണ്ണൻ അടിയോടി ( റിട്ട: പോലീസ് ), രാഘവൻ അടിയോടി ( റിട്ട:എക്സൈസ് ),
ശ്രീധരൻ അടിയോടി (മിലട്ടറി), കാർത്ത്യായനി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ . സംസ്കാരം നാളെ ( ബുധൻ ) രാവിലെ 12 മണിക്ക് വീട്ടു വളപ്പിൽ. സഞ്ചയനം: ശനിയാഴ്ച രാവിലെ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe