റിട്ട.ലോക്കോ പൈലറ്റ് മൂരാട് കോട്ടപ്പറമ്പ് പുത്തൻപുരയിൽ വിജയൻ അന്തരിച്ചു
റിട്ട.ലോക്കോ പൈലറ്റ് മൂരാട് കോട്ടപ്പറമ്പ് പുത്തൻപുരയിൽ വിജയൻ അന്തരിച്ചു
Share the news :
Oct 11, 2024, 3:15 pm GMT+0000payyolionline.in
പയ്യോളി: ദക്ഷിണറെയിൽവേ റിട്ട.ലോക്കോ പൈലറ്റ് തലശ്ശേരി സ്വദേശി മൂരാട് കോട്ടപ്പറമ്പ് പുത്തൻപുരയിൽ വിജയൻ (69) അന്തരിച്ചു. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: വിനീഷ്, വിഷ്ണുവർധൻ. സഹോദരി: കാർത്യായനി.