റിട്ട. പോസ്റ്റ്മാൻ നന്തി പരപ്പരക്കാട്ടിൽ ഗോപിനാഥൻ അന്തരിച്ചു

news image
Dec 28, 2024, 12:52 pm GMT+0000 payyolionline.in

നന്തി ബസാർ: റിട്ട. പോസ്റ്റ്മാൻ പരപ്പരക്കാട്ടിൽ ഗോപിനാഥൻ (74) അന്തരിച്ചു. ഭാര്യ : ചന്ദ്രിക,
മക്കൾ : സിജിത്ത് (കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് സെക്രട്ടറി കൊയിലാണ്ടി), ധന്യ (പോസ്റ്റ് മാസ്റ്റർ ചേമഞ്ചേരി). മരുമക്കൾ: അനീഷ് (ഫിഷറീസ് കോഴിക്കോട്), അശ്വതി (ഇ.എസ്.ഐ. ഹോസ്പിറ്റൽ കണ്ണൂർ). സഞ്ചയനം ജനുവരി 1 ബുധനാഴ്ച.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe