റിട്ട. ആയുർവേദ ഡോക്ടർ തിക്കോടി വണ്ണാംങ്കണ്ടി ചന്ദ്രൻ അന്തരിച്ചു

news image
Jul 23, 2025, 4:52 pm GMT+0000 payyolionline.in

തിക്കോടി: റിട്ട. ആയുർവേദ ഡോക്ടർ വണ്ണാംങ്കണ്ടി ചന്ദ്രൻ (82) അന്തരിച്ചു. ഭാര്യ: പത്മ
മക്കൾ: ഡോ : ലജി (ചെന്നൈ), ലന്യ (പൊയിൽക്കാവ്). മരുമക്കൾ: രാജേഷ് പൊയിൽക്കാവ്. സഹോദരങ്ങൾ: പരേതരായ കമല, രവി,ബാലൻ, ലീല (തിക്കോടി), ചന്ദ്രി(തിക്കോടി),
വത്സല(തിക്കോടി), ഗീത ( മുചുകുന്ന്).സംസ്കാരം നാളെ ഉച്ചക്ക് 12 മണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe