രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സ്: ന​ട​ൻ ദ​ർ​ശ​ൻ, പ​വി​ത്ര ഗൗ​ഡ എ​ന്നി​വ​ര​ട​ക്കം ഏ​ഴു​പേ​ർ​ക്ക് ജാ​മ്യം

news image
Dec 14, 2024, 3:45 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: പ്ര​മാ​ദ​മാ​യ രേ​ണു​ക സ്വാ​മി വ​ധ​ക്കേ​സി​ൽ ക​ന്ന​ഡ ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ, ന​ടി പ​വി​ത്ര ഗൗ​ഡ എ​ന്നി​വ​ര​ട​ക്കം ഏ​ഴു പ്ര​തി​ക​ൾ​ക്ക് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ജ​സ്റ്റി​സ് വി​ശ്വ​ജി​ത്ത് ഷെ​ട്ടി അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ൾ ബെ​ഞ്ചാ​ണ് വെ​ള്ളി​യാ​ഴ്ച ജാ​മ്യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. നി​ല​വി​ൽ ചി​കി​ത്സ​ക്കാ​യി ദ​ർ​ശ​ന് ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ദ​ർ​ശ​ന്റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും ജാ​മ്യ ഹ​ര​ജി​ക​ളി​ൽ വാ​ദം പു​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച സിം​ഗി​ൾ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe