തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും സൈബർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാനായാണ് ആദ്യം രാഹുൽ ഈശ്വറിനെ വിളിപ്പിച്ചത്. എആർ ക്യാമ്പിലേക്ക് കൊണ്ടുപോയാണ് വിശദമായ ചോദ്യം ചെയ്യൽ നടത്തിയത്. ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
- Home
- Latest News
- രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ
Share the news :
Dec 1, 2025, 6:33 am GMT+0000
payyolionline.in
ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; കേരളത്തിൽ ഇന്നും വില വർധിച്ചു
വാർദ്ധക്യകാല രോഗങ്ങൾക് സ്പെഷ്യൽ പരിചരണം ഇനി കൊയിലാണ്ടിയിലും…
Related storeis
പ്രതിമാസം 5000 ജിബിയുടെ ഹൈസ്പീഡ് ഡേറ്റ; 20 ശതമാനം ഡിസ്കൗണ്ട്, ഒ.ടി....
Jan 16, 2026, 4:05 am GMT+0000
‘കേരള കുംഭമേള’; സ്റ്റോപ് മെമ്മോ പിൻവലിച്ചില്ല, കലക്ടറുട...
Jan 16, 2026, 4:02 am GMT+0000
‘മിസ്കാരേജ് ഉണ്ടായത് രാഹുൽ നൽകിയ ട്രോമ മൂലം; ശാരീരിക ബന്ധത്തിനല്ല, ...
Jan 16, 2026, 4:00 am GMT+0000
വാഗാഡ് ജീവനക്കാരന് ചെങ്ങോട്ടുകാവിലെ ലേബര്‍ ക്യാമ്പില്‍ മരിച്ച നിലയ...
Jan 16, 2026, 3:49 am GMT+0000
ദേശീയപാതയിലെ ഗതാഗത തടസ്സം: മൂരാട്–പയ്യോളി റെയിൽവേ ഗേറ്റുകളിൽ മേൽപ്പ...
Jan 16, 2026, 3:44 am GMT+0000
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കൽ: കേന്ദ്ര സർക്കാരിനെതിരെ പയ്യോളിയിൽ ...
Jan 16, 2026, 3:40 am GMT+0000
More from this section
കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ
Jan 15, 2026, 3:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 16 വെള്ളിയാഴ്ച പ്ര...
Jan 15, 2026, 2:39 pm GMT+0000
തിക്കോടി പഞ്ചായത്ത് ലീഗ് സമ്മേളനത്തിന് തുടക്കം
Jan 15, 2026, 2:22 pm GMT+0000
കണ്ണൂരിൽ നിന്നും അയോനയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്...
Jan 15, 2026, 12:57 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരത്തിൽ നിന്ന് ചാടി ആത്മഹത്...
Jan 15, 2026, 12:46 pm GMT+0000
നെഞ്ചുവേദന കാര്യമാക്കിയില്ല, കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെട...
Jan 15, 2026, 12:39 pm GMT+0000
ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പൊലീസിനു മുന്നിൽപ്പെട്ടത് ഗുണ്...
Jan 15, 2026, 12:26 pm GMT+0000
തോക്കിൻമുനയിൽ ഭാഗ്യം കവർന്നു; ഒരു കോടി ലഭിച്ച ലോട്ടറി ടിക്കറ്റ് യുവ...
Jan 15, 2026, 12:15 pm GMT+0000
പാലക്കാട് ആക്രി ഗോഡൗണിൽ വൻ തീപിടുത്തം
Jan 15, 2026, 11:32 am GMT+0000
ഒളവണ്ണയിലെ ടോൾ പ്ലാസയിൽ ടോൾ പിരിവ്: ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അധ...
Jan 15, 2026, 11:12 am GMT+0000
‘ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു’; നടിയെ ആക്രമിച്...
Jan 15, 2026, 11:04 am GMT+0000
കേരളത്തിലെ എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആ...
Jan 15, 2026, 11:01 am GMT+0000
‘ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ; നിർമ്മാതാക്കളുടെ ഹർജി സുപ്രീംകോടതി ...
Jan 15, 2026, 10:20 am GMT+0000
സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയോ ? ഒഴിവാക്കാൻ ട്രൈ ചെയ്യാം ഈ ഏഴുവ...
Jan 15, 2026, 10:18 am GMT+0000
‘കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട്; നടക്കുന്നത...
Jan 15, 2026, 9:58 am GMT+0000
