കോഴിക്കോട്: കോഴിക്കോട് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ കാറിൽ ഒളിപ്പിച്ച എംഡിഎംഎ ഗ്ലാസ് തകർത്താണ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിന് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
- Home
- കോഴിക്കോട്
- രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പ്രതി, കാറിൽ നിന്ന് പിടിച്ചെടുത്തത് 51 ഗ്രാം എംഡിഎംഎ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി; വാടകവീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് പ്രതി, കാറിൽ നിന്ന് പിടിച്ചെടുത്തത് 51 ഗ്രാം എംഡിഎംഎ
Share the news :

Jun 14, 2025, 5:21 am GMT+0000
payyolionline.in
വൊക്കേഷണൽ ഹയർസെക്കൻഡറി: മൂന്നാം അലോട്ട്മെൻ്റ് 16, 17 തിയതികളിൽ
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്ത ..
Related storeis
കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം
Jun 14, 2025, 11:20 am GMT+0000
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസുകാർക്കായി തിരച്...
Jun 14, 2025, 4:45 am GMT+0000
താമരശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ മര്‍ദിച്ചു; ഒരാൾക...
Jun 13, 2025, 2:15 pm GMT+0000
കോഴിക്കോട് വൻ കവർച്ച; ബാങ്ക് ജീവനക്കാരനിൽ നിന്ന് കവർന്നത് 40 ലക്ഷം
Jun 11, 2025, 1:33 pm GMT+0000
തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞി പഞ്ചായത്തിലെ നാളി...
Jun 11, 2025, 3:24 am GMT+0000
നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; അക്രമത്തിനു പിന്നാലെ ഓടി ...
Jun 11, 2025, 3:16 am GMT+0000
More from this section
കോഴിക്കോട്ട് കാർ നിയന്ത്രണംവിട്ട് കനോലി കനാലിലേക്ക് മറിഞ്ഞ് അപകടം; ...
Jun 10, 2025, 2:11 pm GMT+0000
താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടാൻ ടെൻഡറായി
Jun 10, 2025, 11:36 am GMT+0000
ഭക്ഷണം തയ്യാറാകാന്‍ അൽപം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയിൽ ഹോട്ടലുടമയ...
Jun 9, 2025, 3:25 pm GMT+0000
മകന്റെ പരാതിയില്‍ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം; മുഹമ്മദിന്റെ മര...
Jun 9, 2025, 2:40 pm GMT+0000
പെരുന്നാളിനായി കരുതിയ കേക്കുകൾ, ഒറ്റയടിക്ക് പത്ത് ലക്ഷം കത്തിയമർന്...
Jun 9, 2025, 1:52 pm GMT+0000
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അ...
Jun 7, 2025, 4:24 pm GMT+0000
മരണവീട്ടിൽ എത്തിയവർ മൂക്കുപൊത്തി; പരിശോധന ചെന്നെുനിന്നത് അടുത്തുള്ള...
Jun 7, 2025, 3:47 pm GMT+0000
പോക്കറ്റടി സംഘത്തിന്റെ ‘രാജാവ്’, വിവിധ സംഘങ്ങൾക്ക് ‘ട്രെയിനിങ്’; ഷമ...
Jun 7, 2025, 12:50 pm GMT+0000
യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് വൈകുന്നേരം 7 മണി മുതൽ താമരശ്ശേരി ചുര...
Jun 7, 2025, 11:25 am GMT+0000
കോഴിക്കോട് അപ്പാര്‍ട്മെന്റില്‍ റെയ്ഡ്; സെക്സ് റാക്കറ്റ് പിടിയില്‍ &...
Jun 6, 2025, 1:40 pm GMT+0000
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റ...
Jun 6, 2025, 12:29 pm GMT+0000
“അക്ഷരോന്നതി ” : ജില്ലയിലെ ഉന്നതികളിലെ സാമൂഹിക പഠനമുറികളിലേക്കുള്ള ...
Jun 5, 2025, 1:00 pm GMT+0000
മലയാളികൾക്ക് രാത്രി യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിൻ 06:30 ന് കോഴിക്കോട...
Jun 2, 2025, 4:43 pm GMT+0000
ജൂണിൽ ഗവിയിലും വാഗമണ്ണിലും കറങ്ങി വരാം, ഇലവീഴാപൂഞ്ചിറയും കാണാം; കിട...
Jun 2, 2025, 11:47 am GMT+0000
10 വർഷത്തിനിടെ കൊന്നത് 6,000 എണ്ണത്തെ; കോഴിക്കോടിന്റെ ജില്ലാ മൃഗ...
Jun 1, 2025, 12:13 pm GMT+0000