രണ്ട് ദിവസമായി താഴേക്കിറങ്ങി സ്വർണ വില. ഇന്ന് പൊന്നിന്റെ വിലയിൽ വലിയ കുറവുണ്ടായി. എഴുപത്തി അഞ്ച് രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ 9,230 രൂപയായിരുന്നു ഒരു ഗ്രാമിന്. ഇന്നത് 75 രൂപ കുറഞ്ഞ് 9,155 രൂപയായി. ഇന്നലെ പവന് 73,840 ആയിരുന്ന സ്വർണം ഇന്ന് 73,240 രൂപയായി കുറഞ്ഞു. പവന് 600 രൂപയാണ് കുറവ് വന്നത്. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് ദിവസം വില മാറ്റമില്ലാതെ തുടർന്ന സ്വർണം പതിയെ താഴേക്ക് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ഇന്ന് വില കുത്തനെ താഴ്ന്നത്.
- Home
- Latest News
- രണ്ടുദിവസം തുടർച്ചയായി സ്വർണവിലയിൽ ഇടിവ്
രണ്ടുദിവസം തുടർച്ചയായി സ്വർണവിലയിൽ ഇടിവ്
Share the news :
Jun 24, 2025, 5:23 am GMT+0000
payyolionline.in
അശാസ്ത്രീയ സർവ്വീസ് റോഡ്: പരിഹാരമില്ലെങ്കിൽ വഗാഡിൻ്റെ വാഹനങ്ങൾ തടയുമെന്ന് പി. ..
മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
Related storeis
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ച...
Nov 5, 2025, 9:31 am GMT+0000
പിടിയിലായത് മലപ്പുറത്തെ കായികാധ്യാപകൻ; പുത്തനങ്ങാടിയിൽ താമസിച്ച ലോ...
Nov 5, 2025, 8:49 am GMT+0000
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ...
Nov 5, 2025, 8:16 am GMT+0000
വന്ദേഭാരത് ട്രെയിനിലെ വെജിറ്റബിൾ കറിയിൽ പൂപ്പൽ; പരാതിപ്പെട്ടതോടെ മാ...
Nov 5, 2025, 7:29 am GMT+0000
കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കിണറ്റിൽ വീണുള്ള മരണം കൊ...
Nov 5, 2025, 7:25 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
Nov 5, 2025, 7:24 am GMT+0000
More from this section
തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം
Nov 5, 2025, 5:56 am GMT+0000
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
Nov 5, 2025, 5:53 am GMT+0000
ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് ...
Nov 5, 2025, 5:40 am GMT+0000
ആശങ്കയൊഴിയുന്നു: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; വാങ്ങാൻ കാത്തിരുന്നവ...
Nov 5, 2025, 5:35 am GMT+0000
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയ...
Nov 4, 2025, 4:13 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000
പയ്യോളി അങ്ങാടി സി.കെ സത്യൻ അന്തരിച്ചു
Nov 4, 2025, 3:23 pm GMT+0000
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Nov 4, 2025, 3:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്...
Nov 4, 2025, 2:52 pm GMT+0000
കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്റെ മൂക...
Nov 4, 2025, 12:22 pm GMT+0000
സംസ്ഥാനത്ത് പാൽ വില കൂടും
Nov 4, 2025, 11:32 am GMT+0000
വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ട...
Nov 4, 2025, 11:06 am GMT+0000
വർക്കലയില്‍ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: പുകവലി ചോദ്...
Nov 4, 2025, 10:22 am GMT+0000
‘കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കു...
Nov 4, 2025, 9:44 am GMT+0000
