പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തിൽപ്പെട്ടു. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടം. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ, എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്ലോഗ്ർമാർ ഉൾപ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്കാണ് പരിക്കേറ്റത്.
- Home
- Latest News
- യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/06/size-new-35-2-97-copy-480.jpg)
Jun 29, 2024, 6:37 am GMT+0000
payyolionline.in
കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്ള കേസിലെ ന ..
ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു
Related storeis
ക്രഷർ ഉടമയുടെ കൊലപാതകം; പ്രതി സുനിൽകുമാർ പിടിയിൽ
Jul 1, 2024, 8:39 am GMT+0000
മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾ മരിച്ചു; ദ...
Jul 1, 2024, 8:18 am GMT+0000
ആശ്വാസ വാർത്ത, ഡയാലിസിസ് ചെയ്യാൻ യാത്ര കുറയ്ക്കാം; സഞ്ചരിക്കുന്ന ഡയ...
Jul 1, 2024, 8:16 am GMT+0000
ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
Jul 1, 2024, 8:01 am GMT+0000
സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്കൂൾ അ...
Jul 1, 2024, 7:47 am GMT+0000
ബസ്സിലെ മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു, മേയര...
Jul 1, 2024, 7:41 am GMT+0000
More from this section
നീറ്റിൽ ചർച്ച വേണം; പാർലമെന്റ് വിദ്യാർത്ഥികൾക്കൊപ്പം എന്ന സന്ദേശം ന...
Jul 1, 2024, 7:25 am GMT+0000
സാമൂഹ്യക്ഷേമ പെന്ഷന് മുടങ്ങിയിട്ട് ആറു മാസം, കണ്ടെത്തേണ്ടത് 5000 ...
Jul 1, 2024, 7:22 am GMT+0000
നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ പരീക്ഷയിൽ 720/720 നേട...
Jul 1, 2024, 7:04 am GMT+0000
നിരവധി കേസുകളിൽ പ്രതി, പൊലീസിന് തീരാ തലവേദന; ഹരിപ്പാട് 2 യുവാക്കളെ...
Jul 1, 2024, 5:07 am GMT+0000
അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്...
Jul 1, 2024, 4:34 am GMT+0000
പ്രതിഷേധം ഫലം കണ്ടു; റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മ...
Jul 1, 2024, 4:28 am GMT+0000
ചുഴലിക്കാറ്റും കനത്ത മഴയും; ബാര്‍ബഡോസില്‍ കുടുങ്ങി ഇന്ത്യൻ ക്രിക്കറ...
Jul 1, 2024, 4:24 am GMT+0000
മലപ്പുറത്ത് വിദ്യാർഥികൾക്ക് ഷിഗല്ല; ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ ത...
Jul 1, 2024, 4:20 am GMT+0000
ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്റെ ഭാഗം; രാജ്യത്ത് പുതിയ ക്രി...
Jul 1, 2024, 4:17 am GMT+0000
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്; 19 കിലോ സിലിണ്ടറിന...
Jul 1, 2024, 4:14 am GMT+0000
റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ...
Jun 30, 2024, 2:04 pm GMT+0000
മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടൽ: സിപിഎം തിരുവനന്തപുരം ജില...
Jun 29, 2024, 5:23 pm GMT+0000
അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്...
Jun 29, 2024, 3:31 pm GMT+0000
‘കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം’: ...
Jun 29, 2024, 3:25 pm GMT+0000
വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക...
Jun 29, 2024, 2:53 pm GMT+0000