ദുബായ്: ബലി പെരുന്നാൾ ജൂൺ ഏഴിനും. യുഎഇയിൽ നാല് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. ശനി, ഞായർ ദിവസങ്ങളുൾപ്പെടെ ജൂൺ 5 മുതൽ 8 വരെയോ അല്ലെങ്കിൽ ജൂൺ 6 മുതൽ 9 വരെയോ.
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയിൽ അവധി. ഇന്ത്യക്കാരടക്കം പ്രവാസികൾ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കും ഇതര രാജ്യങ്ങളിലേക്കും പോകാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.
യുഎഇയിൽ ഇക്കുറി 4 ദിവസം അവധി; പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക്

May 27, 2025, 3:05 pm GMT+0000
payyolionline.in
മഴക്കാലമല്ലേ ? വീട് ചിതലരിക്കാതെ സൂക്ഷിക്കാം, ഇതാ ചില നാടന്‍ വഴികള്‍
ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം; ആശുപത്രികൾ ..