ദില്ലി: ഒഡിഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ വിമാന യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കേന്ദ്ര മന്ത്രാലയം നിർദ്ദേശവും നൽകി. ട്രെയിൻ അപകടം മൂലമുണ്ടാകുന്ന യാത്ര റദ്ദാക്കൽ, യാത്ര മാറ്റിവയ്ക്കൽ എന്നിവയ്ക്ക് യാത്രക്കാരുടെ പക്കൽ നിന്നും പിഴയീടാക്കരുതെന്നും കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
- Home
- Latest News
- യാത്രാ നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
യാത്രാ നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
Share the news :
Jun 3, 2023, 2:01 pm GMT+0000
payyolionline.in
ഒഡിഷ ട്രെയിൻ ദുരന്തം: മരണസംഖ്യ 288 ആയി
വീടിന് മുകളിൽ അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; വയനാട്ടിൽ ..
Related storeis
ഉത്തരേന്ത്യയിൽ ശീതക്കാറ്റ്: ഡൽഹി വിമാനത്താവളത്തിൽ മുന്നറിയിപ്പ്
Dec 26, 2024, 7:01 am GMT+0000
ലോകത്തിന് മലയാളത്തോട് വൈകാരിക അടുപ്പമുണ്ടാക്കിയതിന്റെ കാരണക്കാരൻ -...
Dec 26, 2024, 6:32 am GMT+0000
സ്വർണവില ഇന്നും വർധിച്ചു
Dec 26, 2024, 6:25 am GMT+0000
തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു, അലമാരയിലെ ...
Dec 26, 2024, 6:01 am GMT+0000
പരീക്ഷ ചോദ്യ ചോർച്ച: എം.എസ് സൊല്യൂഷന്‍സ് അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന...
Dec 26, 2024, 5:33 am GMT+0000
നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴ...
Dec 26, 2024, 4:46 am GMT+0000
More from this section
എം ടിയുടെ വിയോഗം: സംസ്ഥാനത്ത് ഇന്നും നാളെയും തീയതികളിൽ ഔദ്യോഗിക ദുഃ...
Dec 26, 2024, 3:35 am GMT+0000
‘ആ ഹൃദയത്തിലൊരിടം ലഭിച്ചത് സിനിമാ ജീവിതത്തിലെ വലിയ ഭാഗ്യംR...
Dec 26, 2024, 3:29 am GMT+0000
‘മലയാളത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചത് ‘: എംടിയെ അനുസ്മരിച്ച് പ്...
Dec 26, 2024, 3:25 am GMT+0000
എം ടി വാസുദേവൻ നായർ അന്തരിച്ചു
Dec 25, 2024, 4:39 pm GMT+0000
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ല...
Dec 25, 2024, 4:28 pm GMT+0000
ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന; ദര്‍ശന സായൂജ്യം നേടി ഭക്തർ
Dec 25, 2024, 2:44 pm GMT+0000
‘പുഷ്പ 2 തിരക്കിനിടെ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ട...
Dec 25, 2024, 2:25 pm GMT+0000
തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറു ...
Dec 25, 2024, 2:02 pm GMT+0000
3000 പ്രത്യേക ട്രെയിനുകൾ; കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി
Dec 25, 2024, 1:51 pm GMT+0000
സിറിയയിലും ഇറാഖിലുമായി 21 കുർദിഷ് തീവ്രവാദികളെ വധിച്ചതായി തുർക്കി പ...
Dec 25, 2024, 12:52 pm GMT+0000
ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Dec 25, 2024, 12:38 pm GMT+0000
അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ...
Dec 25, 2024, 12:15 pm GMT+0000
ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പതഞ്ജലിക്കെതിരെ കേസ് ക...
Dec 25, 2024, 10:46 am GMT+0000
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 50 ലക്ഷം വില വരുന...
Dec 25, 2024, 10:43 am GMT+0000
വേളം പെരുവയലില്‍ ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം ര...
Dec 25, 2024, 9:51 am GMT+0000