മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ പൗരാവലി അനുശോചിച്ചു

news image
Dec 28, 2024, 2:56 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ എൻ.മുരളീധരൻ അദ്ധക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൻസുധ കിഴക്കെപ്പാട്ട്, പി. വിശ്വൻ എക്സ് എം.എൽ.എ., ഷിജു മാസ്റ്റർ, വി.പി. ഇബ്രാഹിം കുട്ടി, അഡ്വ: സുനിൽ മോഹൻ, കെ.വി.സുരേഷ്, അഡ്വ: ടി.കെ.രാധാകൃഷ്ണൻ, കെ.ടി.യം. കോയ,മുജീബ്,പി.ബാലകൃഷ്ണൻ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ,പി.വി.വേണുഗോപാൽ, അരുൺ മണമൽ, രജീഷ് വെങ്ങളത്തു കണ്ടി എന്നിവർ സംസാരിച്ചു. അഡ്വ: കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe