മൺസൂൺ ബംപർ ഈ നമ്പറിന്; 10 കോടിയുടെ ആ ഭാഗ്യവാൻ ആര്?

news image
Jul 23, 2025, 11:52 am GMT+0000 payyolionline.in

തിരുവനന്തപുരം∙ 10 കോടിയുടെ മൺസൂൺ ബംപർ എംസി – 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. രണ്ടു മണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പി.ബി.രാജീവന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

250 രൂപ വിലയുള്ള മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. നികുതി കഴിഞ്ഞ് ഏകദേശം 5.16 കോടി രൂപയോളമാണ് ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം, നാലാം സമ്മാനം മൂന്ന് ലക്ഷം, അഞ്ചാം സമ്മാനം 5000, ആറാം സമ്മാനം 1000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 250 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.

∙ 10 ലക്ഷത്തിന്റെ രണ്ടാം സമ്മാനം അഞ്ച് ടിക്കറ്റുകൾക്കാണ് – MA-719846, MB-682584, MC-302229, MD-273405, ME-372685.

∙ അഞ്ച് ലക്ഷത്തിന്റെ മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – MA-291581, MB-148447, MC-656149, MD-714936, ME-188965.

∙ മൂന്നു ലക്ഷത്തിന്റെ നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ – MA-729545, MB-168612, MC-323256, MD-534242, ME-386206.

∙ അയ്യായിരം രൂപയുടെ അഞ്ചാം സമ്മാനം (അവസാന 4 അക്കങ്ങൾക്ക്) ലഭിച്ച ടിക്കറ്റുകൾ – 0354, 0503, 0788, 1165, 1737, 2423, 2617, 2965, 3224, 3279, 3287, 3494, 3801, 4219, 4339, 4817, 5217, 5221, 7025, 7198, 7425, 7598, 7775, 7924, 8101, 8880, 9315, 9405, 9675, 9682

250 രൂപ വിലയുള്ള മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. നികുതി കഴിഞ്ഞ് ഏകദേശം 5.16 കോടി രൂപയോളമാണ് ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം, നാലാം സമ്മാനം മൂന്ന് ലക്ഷം, അഞ്ചാം സമ്മാനം 5000, ആറാം സമ്മാനം 1000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 250 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe