തിരുവനന്തപുരം:അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും വംശീയ, ജാതീയധിക്ഷേപം ആവര്‍ത്തിച്ചത്.താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും സത്യഭാമ പറഞ്ഞു.കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാല്‍ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദ്ര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു.
- Home
- Latest News
- ‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം’; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ
‘മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം’; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ
Share the news :

Mar 21, 2024, 7:12 am GMT+0000
payyolionline.in
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം; ‘മറ്റു റാങ്കുകാര്‍ കേസിന് പോകാതിരിക്കൻ ..
അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന്: മാർച്ച് 25 വരെ അപേക്ഷിക്കുന്നവർക്ക് വോട്ടു ..
Related storeis
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹ...
Apr 16, 2025, 8:09 am GMT+0000
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Apr 16, 2025, 7:42 am GMT+0000
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
Apr 16, 2025, 7:41 am GMT+0000
സ്വർണം സർവ്വകാല റെക്കോർഡിൽ, വീണ്ടും 70,000 രൂപ കടന്നു: ഇന്ന് വാങ്ങൽ...
Apr 16, 2025, 6:34 am GMT+0000
മകൻ കാറുമായി ടൂർ പോയി; ഗതാഗത നിയമം ലംഘിച്ചതിന് ‘പരിവാഹൻ സൈറ്റി’ൽ നി...
Apr 16, 2025, 6:23 am GMT+0000
മലയാളികൾക്ക് ഒരു ഹാപ്പി ന്യൂസ്! ...
Apr 16, 2025, 5:22 am GMT+0000
More from this section
കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതിയുടെ ആത്മഹത്യ; അസ്വഭാവിക മര...
Apr 16, 2025, 4:00 am GMT+0000
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശ...
Apr 16, 2025, 3:55 am GMT+0000
ബ്ലഡ് പ്രഷർ ഉയർത്താനുള്ള മരുന്ന് വിൽക്കാൻ ശ്രമം; 230 ബോട്ടിലുമായി യ...
Apr 16, 2025, 3:47 am GMT+0000
എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്...
Apr 16, 2025, 3:21 am GMT+0000
ബംഗളൂരു-കൊല്ലം, ബംഗളൂരു-മംഗളൂരു സ്പെഷൽ ട്രെയിൻ നാളേ
Apr 16, 2025, 3:19 am GMT+0000
വാട്സ്ആപ്പില്‍ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട...
Apr 16, 2025, 3:18 am GMT+0000
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ
Apr 16, 2025, 3:16 am GMT+0000
ലഹരിവേട്ട തുടരുന്നു; കഞ്ചാവുമായി മൂന്നു പേർകൂടി പിടിയിൽ
Apr 16, 2025, 3:14 am GMT+0000
പയ്യോളിയിലെ മയക്കുമരുന്ന് വേട്ട: പിടിയിലായത് പയ്യോളി സ്വദേശി
Apr 16, 2025, 2:58 am GMT+0000
പയ്യോളിയിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് എംഡി എം എയും ഹൈബ്രിഡ...
Apr 16, 2025, 2:29 am GMT+0000
5 സംസ്ഥാനങ്ങളിലൂടെ 15 ദിവസത്തെ ട്രെയിന്‍ യാത്ര; പാക്കേജ് ഒരുക്കി ഐആ...
Apr 15, 2025, 3:10 pm GMT+0000
നാഷണൽ ഹെറാൾഡ് കേസ്; സോണിയക്കും രാഹുലിനുമെതിരെ ഇ ഡി കുറ്റപത്രം
Apr 15, 2025, 1:15 pm GMT+0000
പ്ലാസ്റ്റിക് കണിക്കൊന്ന ഗുരുതര മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്ന് പരാത...
Apr 15, 2025, 12:56 pm GMT+0000
അനിശ്ചിതത്വം നീങ്ങുന്നു, തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വ...
Apr 15, 2025, 12:41 pm GMT+0000
തിരൂരിൽ അർധരാത്രി ജെസിബികളെത്തി; ചുറ്റുമതിലും ഗേറ്റും തകർത്തു: പരി...
Apr 15, 2025, 12:02 pm GMT+0000