മേലടി ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും,  ബ്രോഷർ പ്രകാശനവും നടത്തി

news image
Nov 2, 2025, 5:25 am GMT+0000 payyolionline.in

ചിങ്ങപുരം:നവംബർ5മുതൽ8വരെചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്നമേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെപ്രോഗ്രാം കമ്മിറ്റി ഓഫീസ്ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രൂപേഷ് കൂടത്തിൽഅധ്യക്ഷതവഹിച്ചു.എച്ച്.എം.ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.

ജനറൽകൺവീനർകെ.എം.ശ്യാമള,പ്രോഗ്രാം കൺവീനർ ടി. സതീഷ് ബാബു,ടി.ഒ.സജിത,കെ.നാസിബ്,ആർ.പി.ഷോഭിദ്രാജീവൻകൊടലൂർ,പി.കെ.അബ്ദുറന്മാൻടി.കെ രജിത്ത്എന്നിവർപ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe