മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ കുഴിച്ചാലിൽ സിജി ബായ് അന്തരിച്ചു

news image
Sep 23, 2025, 5:11 pm GMT+0000 payyolionline.in

മേപ്പയ്യൂർ:കൂനംവെള്ളിക്കാവിലെ കുഴിച്ചാലിൽ സിജി ബായ് (43) (അധ്യാപിക, ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ;വടകര)അന്തരിച്ചു.. ഭർത്താവ്: ബിജു മൂഴിക്കൽ ചെരണ്ടത്തൂർ,(അദ്ധ്യാപകൻ, ഗവണ്മെന്റ് യു പി സ്കൂൾ,ഒഞ്ചിയം) അച്ഛൻ : ഇ പി ശങ്കരൻ (റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ),അമ്മ: എ. കെ. വസന്ത ( റിട്ടയേർഡ് എ ഇ ഒ , മേലടി) സഹോദരങ്ങൾ : ബിജിബായ് (അധ്യാപിക, മണിയൂർ ഹയർ സെക്കന്ററി സ്കൂൾ)
ഷിജീഷ് ലാൽ (ടെക്‌നോ പാർക്ക്‌, തിരുവനന്തപുരം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe