മേപ്പയൂർ ടൗണിലെ വ്യാപാരി കീഴ്പ്പയൂർ ഈന്ത്യാട്ട് സൂപ്പി  നിര്യാതനായി.

news image
Sep 15, 2026, 7:43 am GMT+0000 payyolionline.in

മേപ്പയൂർ:മേപ്പയൂർ ടൗണിലെ വ്യാപാരി കീഴ്പ്പയൂർ ഈന്ത്യാട്ട് സൂപ്പി (70) നിര്യാതനായി. ഭാര്യ:സാറ. മക്കൾ:അർഷാദ്,റസീന,അർഷിന.മരുമകൻ: നൗഷാദ് (കുട്ടോത്ത് ). സഹോദരങ്ങൾ:അമ്മത്,കുഞ്ഞാമിന,പരേതനായ മൊയ്തീൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe