മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

news image
Jun 11, 2025, 1:57 am GMT+0000 payyolionline.in

മേപ്പയൂർ : കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ ( 95 ) അന്തരിച്ചു .

മകൾ : ശാരദ (റിട്ട. കാരയാട് സർവ്വീസ് സഹകരണ ബാങ്ക്) .

മരുമകൻ : താപ്പള്ളി കരുണാകരൻ

പേരമക്കൾ : തുഷാര,ശരത്

സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe