പയ്യോളി : മൂരാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും പഴയ കാല മുസ്ലിം ലീഗ് നേതാവും ഐ എൻ എൽ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗവും ആയിരുന്ന മൂരാട് പതംകുനി മമ്മു (85) നിര്യാതനായി.
ഭാര്യ : പരേതയായ ആസ്യ ആറാം കണ്ടത്തിൽ . മക്കൾ: സജീർ, സമീറ, ഹസീന, മുബീന. മരുമക്കൾ: ഫിറോസ്(കോഴിക്കോട് ), പരേതരായ യൂസഫ്, ഷംസുദീൻ.