പയ്യോളി: ഇരിങ്ങൽ മൂരാട് തെരുവിലെ ‘രാധനിലയ’ത്തിൽ ചുണ്ടേൻ്റവിട സദാനന്ദൻ(66) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ : അമൃത, അതുല്ല്യ. മരുമക്കൾ: ലിനീഷ് (കീഴൂർ), രജിത്ത് (എടച്ചേരി). സഹോദരങ്ങൾ: അശോകൻ , സുധ, പരേതയായ രജനി. സംസ്കാരം ശനി രാവിലെ 9.30 ന് വീട്ടുവളപ്പിൽ.
