മൂരാട് തായത്ത പള്ളിയിൽ മഹമൂദ് നിര്യാതനായി

news image
Jun 25, 2025, 3:16 pm GMT+0000 payyolionline.in

മൂരാട്: മൂരാട് തായത്ത പള്ളിയിൽ മഹമൂദ് (98) (ചോറോട്) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ഹാരിസ്,സത്താർ, ശിഹാബ്, താഹിറ, സീനത്, നസീമ, ഹഫ്‌സത്, സബീദ പരേതയായ ജമീല., മരുമക്കൾ: ആരിഫ, റൂഖിയ, ദിൽഷ, ഉമ്മർ, മിലാദ്, ഇസ്മായിൽ, റഫീഖ് പരേതനായ മൊയ്‌ദു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe