മൂരാട്  കോടിച്ചീൻ്റമീത്തൽ  റാഷിദ മൻസിൽ മൈമു അന്തരിച്ചു

news image
Sep 16, 2024, 4:49 am GMT+0000 payyolionline.in
പയ്യോളി: മൂരാട്  കോടിച്ചീൻ്റമീത്തൽ  റാഷിദ മൻസിൽ മൈമു (83) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: മൊയ്‌ദീൻ, ലത്തീഫ്, ജമീല, മജീദ്, മുസ്‌തഫ. മരുമക്കൾ: റംല, സീനത്, സബൂറ, അബ്ദുൽറസാഖ്, സീനത്ത്. സഹോദരങ്ങൾ: പരേതരായ ഹസ്സൻ, ആയിശു, ഫാത്തിമ, ഖദീജ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe