മൂരാട് ഓയിൽമില്ലിന് സമീപം കിളരിയിൽ ഓമന അമ്മ അന്തരിച്ചു

news image
Nov 16, 2025, 1:57 pm GMT+0000 payyolionline.in

ഇരിങ്ങൽ : മൂരാട് ഓയിൽമില്ലിന് സമീപം കിളരിയിൽ കുഞ്ഞി കേളപ്പക്കുറുപ്പിൻ്റെ ഭാര്യ ഓമന അമ്മ(82) അന്തരിച്ചു. മക്കൾ: രാമകൃഷ്ണൻ, കനകലേഖ. സഹോദരങ്ങൾ: ദേവി അമ്മ (ചെന്നൈ), ശ്രീധരകുറുപ്പ് (തിരുവള്ളൂർ), ദാക്ഷായണിഅമ്മ(ഏറമല)  , ഭാർഗ്ഗവി (വെള്ളികുളങ്ങര), ചന്ദ്രശേഖരൻ (തിരുവള്ളൂർ). സഞ്ചയനം :ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe