കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തിൽ
പരാതിയുമായി കുടുംബം. കുട്ടിക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. ഇടുക്കി കട്ടപ്പന സ്വദേശി വിഷ്ണുവിന്റെയും ആശയുടെയും മകൾ അപർണിക ആണ് മരിച്ചത്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്. കുട്ടിക്ക് ഫിക്സ് വന്നുവെന്നും അതുമൂലമുള്ള ശ്വാസതടസമാണ് മരണകാരണമെന്നും ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
- Home
- Latest News
- മൂന്നു വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം
മൂന്നു വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം
Share the news :

Feb 19, 2025, 6:59 am GMT+0000
payyolionline.in
കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ..
തൃശൂരിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
Related storeis
വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് കുരുക്ക് മുറുകി; മുൻകൂർ ജാമ്യാപേക്ഷ...
Feb 21, 2025, 9:27 am GMT+0000
പകൽ 11 മുതൽ വൈകിട്ട് 3 വരെ സൂക്ഷിക്കുക; ഇന്നും ഉയർന്ന താപനില മുന്നറ...
Feb 21, 2025, 9:22 am GMT+0000
ഇനി വയലൻസ് അല്ല ; ഉണ്ണി മുകുന്ദന്റെ ‘ ഗെറ്റ് സെറ്റ് ബേബി റീലീ...
Feb 21, 2025, 7:54 am GMT+0000
രഞ്ജി ട്രോഫി: ചങ്കിടിപ്പേറ്റി ഗുജറാത്ത് വീണു; 2 റണ്‍സിന്റെ നിര്‍ണാ...
Feb 21, 2025, 7:52 am GMT+0000
മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന് ചരിഞ്ഞു
Feb 21, 2025, 7:47 am GMT+0000
കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന ശ്രമം തുറന്നു പറഞ്ഞു; പ്രതി പിടി...
Feb 21, 2025, 7:13 am GMT+0000
More from this section
സഹോദരനെ കൊലപ്പെടുത്താൻ പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറ്റി; അപകടത്...
Feb 21, 2025, 6:38 am GMT+0000
കടംവീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർഥി; ചോദിച്ചത് അഞ്ച് ...
Feb 21, 2025, 6:34 am GMT+0000
ദില്ലിയിൽ രേഖ ഗുപ്ത സര്‍ക്കാര്‍ പണി തുടങ്ങി, മുൻ സർക്കാരുകളുടെ എല്ല...
Feb 21, 2025, 6:30 am GMT+0000
തൃപ്രയാറില്‍ എയർ ഗൺ ഉപയോഗിച്ച് ബന്ധുവീട്ടിലേക്ക് വെടിയുതിർത്തു; ...
Feb 21, 2025, 6:19 am GMT+0000
കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി...
Feb 21, 2025, 5:43 am GMT+0000
വിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല; മുന്നോട്ട് പോകണമെ...
Feb 21, 2025, 5:40 am GMT+0000
ഏപ്രിൽ മുതൽ സ്കൂൾ-കോൺട്രാക്ട് വാഹനങ്ങളിൽ ക്യാമറ നിർബന്ധം: മോട്ടോർ വ...
Feb 21, 2025, 5:32 am GMT+0000
ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Feb 21, 2025, 4:07 am GMT+0000
മലപ്പുറത്ത് മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി
Feb 21, 2025, 4:04 am GMT+0000
ആഗോള നിക്ഷേപക ഉച്ചകോടി ഇന്നു മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘ...
Feb 21, 2025, 3:54 am GMT+0000
കായംകുളത്ത് വീട്ടമ്മ മരിച്ചനിലയില്‍; ഭർത്താവ് കെട്ടിത്തൂക്കിയെന്ന് ...
Feb 21, 2025, 3:52 am GMT+0000
പാതിവില തട്ടിപ്പ്: തട്ടിപ്പുകാര്‍ തന്റെ മുന്നിലും എത്തിയിരുന്നു ...
Feb 21, 2025, 3:46 am GMT+0000
തിരുവനന്തപുരത്ത് നിരവധി പേര് ചേര്‍ന്ന് 13കാരിയെ പീഡിപ്പിച്ചു; അമ്മ...
Feb 21, 2025, 3:40 am GMT+0000
‘രണ്ടാമതും പെൺകുട്ടി ആയതോടെ പീഡനം തുടങ്ങി’; പെരിന്തൽമണ്...
Feb 21, 2025, 3:36 am GMT+0000
‘ആയുധങ്ങൾ 7 ദിവസത്തിനകം തിരികെ ഏൽപ്പിക്കണം’: മണിപ്പൂർ ജനതയ്ക്ക് ഗവർ...
Feb 20, 2025, 4:54 pm GMT+0000