മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി അന്തരിച്ചു

news image
Jun 28, 2024, 2:20 pm GMT+0000 payyolionline.in

മൂടാടി: മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി (58) അന്തരിച്ചു. ഭർത്താവ്: പി .വി അശോകൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പർക്ക പ്രമുഖ് ). മക്കൾ: വിവേക്, വിശാഖ് . സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe