മൂടാടി: കേളൻകണ്ടത്തിൽ മീനാക്ഷി അമ്മ (80)നിര്യാതയായി. ഭർത്താവ് കുമാരൻ നായർ(റിട്ട. ക്ഷിരവികസന വകുപ്പ് ). മക്കൾ: ഹരിനാരായണൻ (കസ്റ്റംസ് &സെൻട്രൽ എക്സൈസ്,കൊയിലാണ്ടി ) പുഷ്പ, സുശീല. മരുമക്കൾ: രാജൻ, ബാലകൃഷ്ണൻ, ഗൗരി ഹരിനാരായണൻ, (എഫ് എച്ച് സി മേലടി ). സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, ദാമോദരൻ നായർ, അരവിന്താക്ഷൻ നായർ, . സംസ്കാരം നാളെ കാലത്ത് 8 മണി,സഞ്ചയനം ഞാറാഴ്ച