മൂടാടിയിൽ മൊയില്യാട്ട് ദാമോദരൻ നായർ ട്രസ്റ്റ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

news image
Jul 18, 2025, 1:58 pm GMT+0000 payyolionline.in

മൂടാടി: മൊയില്യാട്ട് ദാമോദരൻ നായർ ട്രസ്റ്റ് ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം നടത്തി. ഹിൽ ബസാർ ട്രസ്റ്റ് ഓഫീസിൽ ചെയർമാൻ ചേനോത്ത് രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കാളിയേരി മൊയ്തു, എടക്കുടി സുരേഷ് ബാബു, കെ.ടി. മോഹൻദാസ് , മുകുന്ദൻ ചന്ദ്രകാന്തം, പുഷ്പാലയം അശോകൻ, വി.കെ ഷിജിന , കെ.വി ബാബുരാജ്, സി ശശി, ടി.എൻ.എസ് ബാബു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe