മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ പയ്യോളി ജെസിഐ അനുശോചിച്ചു

news image
Jul 24, 2025, 5:39 am GMT+0000 payyolionline.in

പയ്യോളി : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ജെ സി ഐ പയ്യോളി അനുശോചിച്ചു. പ്രസിഡന്റ്‌ സവാദ് അബ്ദുൽ അസീസ്, സെക്രട്ടറി നാസർ , നിഷാന്ത് ബാസുര
എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe