മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു

news image
Jan 1, 2025, 3:58 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് താഴെ സുമേഷിന്റെ ഭാര്യ അതുല്യ (38) യാണ് മുത്താമ്പി പുഴയിൽ ചാടി  മരിച്ചത്. വൈകിട്ട് 7 മണിയോടുകൂടിയായിരുന്നു സംഭവം.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിലി നൊടുവിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ്:  മണി . മാതാവ് : സതി.  മകൾ: സാന്ദ്ര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe