മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ യുവാവ് മരിച്ചു

news image
Jul 2, 2024, 5:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ  യുവാവ്  മരിച്ചു. കൊയിലാണ്ടി മുത്താമ്പി( അനുപമ ) റോഡിൽ പുതിയോട്ടിൽ മിഥുൻ (40 (അനിൽകുമാർ) ആണ് മരിച്ചത്. മുത്തു കൃഷ്ണൻ്റെയും അനൂപയുടെയും മകനാണ്. സഞ്ചരിച്ച KL 56- X 2853 നമ്പർ  മോട്ടോർ ബൈക്ക് പാലത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും പരിശോധന നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: സിന്ധു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe