പയ്യോളി: മുചുകുന്ന് ചെറുവലത്ത് മീനാക്ഷിഅമ്മ(96) അന്തരിച്ചു. ഭർത്താവ്: സ്വാതന്ത്യസമര സേനാനിയും കേളപ്പജിയുടെ മരുമകനുമായ പരേതനായ ഒതയോത്ത് ബാലകൃഷ്ണൻ നായർ. മക്കൾ: ഭാഗ്യലക്ഷി, സുധാകരൻ (റിട്ട.പഞ്ചായത്ത് ജീവനക്കാരൻ). മരുമക്കൾ:പരേതനായ കിഴക്കേ ടത്ത് ദാമോദരൻ നായർ, കെ കെ തങ്കം ( മൂടാടി പഞ്ചായത്ത് മുൻ പ്രസിഡൻ്റ്).
