തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് പരാതി നൽകിയത്. മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയിൽ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രിയുടേതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
- Home
- Latest News
- മുഖ്യമന്ത്രിയെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
മുഖ്യമന്ത്രിയെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Share the news :
Mar 25, 2024, 11:50 am GMT+0000
payyolionline.in
എസ്എസ്എൽസി പരീക്ഷ അവസാനിച്ചു; ഏപ്രിൽ 3ന് മൂല്യനിർണയം
കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Related storeis
വിവാഹ ക്ഷണക്കത്തിന്റെ രൂപത്തില്‍ ആ ഫയല്‍ വന്നാല്‍ ക്ലിക്ക് ചെയ്യല...
Nov 15, 2024, 11:08 am GMT+0000
വയനാട്: സി.പി.എമ്മിന്റെത് ആടിനെ പട്ടിയാക്കുന്ന നിലപാട് -വി. മുരളീധരൻ
Nov 15, 2024, 10:58 am GMT+0000
ആത്മകഥ: ഇ.പിയെ പിന്തുണച്ച് എം.വി ഗോവിന്ദൻ
Nov 15, 2024, 10:56 am GMT+0000
ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ
Nov 15, 2024, 10:55 am GMT+0000
വയനാട് ദുരന്തം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ യു.ഡി.എഫ് എം.പ...
Nov 15, 2024, 10:26 am GMT+0000
‘ചോദിക്കുന്നത് കേരളത്തിന്റെ അവകാശമാണ്, ഔദാര്യമല്ല’; കേന്ദ്രനിലപാടിന...
Nov 15, 2024, 9:22 am GMT+0000
More from this section
ഉരുൾപൊട്ടൽ സഹായ നിഷേധം: മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനെന്ന് ധനമന്...
Nov 15, 2024, 8:07 am GMT+0000
മുണ്ടക്കൈ-ചൂരൽമല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി
Nov 15, 2024, 7:34 am GMT+0000
പണം ഇരട്ടിപ്പിക്കല്‍: കോടികള്‍ തട്ടിയ മാനേജിങ് ഡയറക്ടർ അറസ്റ്റില്‍
Nov 15, 2024, 7:01 am GMT+0000
ഹൈദരാബാദിൽ ട്രാഫിക് നിയന്ത്രിക്കാൻ ട്രാൻസ്ജെൻഡർമാരെ നിയോഗിക്കാൻ തെ...
Nov 15, 2024, 6:59 am GMT+0000
വോട്ടർ പട്ടികയിലെ ബിജെപി, യുഡിഎഫ് വ്യാജന്മാർ; പാലക്കാട് ജില്ലാഭരണകൂ...
Nov 15, 2024, 6:33 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു
Nov 15, 2024, 6:17 am GMT+0000
കാറിൽ ഇരിക്കുകയായിരുന്ന മണിയൂർ സ്വദേശിക്ക് മർദ്ദനം; കേസ്
Nov 15, 2024, 5:35 am GMT+0000
ശബരിമല തീർഥാടനം: ചെന്നൈ- കൊല്ലം റൂട്ടിൽ നാല് പ്രതിവാര സ്പെഷ്യൽ ട്...
Nov 15, 2024, 5:30 am GMT+0000
എറണാകുളത്തും കുറുവ സംഘം എത്തിയതായി സംശയം
Nov 15, 2024, 5:11 am GMT+0000
കലിക്കറ്റിൽ രജിസ്ട്രാറുടെ അധികാരത്തിൽ കൈകടത്തി വിസി; നീക്കം ലീഗ് സം...
Nov 15, 2024, 5:08 am GMT+0000
പശുക്കളെ എത്തിച്ചു നൽകാമെന്ന വ്യാജേന പണം തട്ടുന്ന സംഘം: ജാ...
Nov 15, 2024, 4:17 am GMT+0000
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കം: വൈകിട്ട് നാലിന് നടതുറക്കും;...
Nov 15, 2024, 3:21 am GMT+0000
വിവാഹ അഭ്യർത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെ കുത്തിക്ക...
Nov 15, 2024, 3:05 am GMT+0000
മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ അഫ്സ്പ പ്രഖ്യാപിച്ചു
Nov 14, 2024, 5:34 pm GMT+0000
വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് കാറിൽ ചന്ദനമുട്ടികൾ കടത്താൻ ശ്രമം...
Nov 14, 2024, 5:25 pm GMT+0000