കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎൽഎ ഓഫിസിലും എത്തിയ അജ്ഞാതൻ പൊലീസിനെ കുഴക്കി. ഇന്നലെ വൈകിട്ടാണ് ഇയാൾ ഓട്ടോയിൽ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയിൽ വീട്ടിൽ എത്തിയത്.മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്നു പറയുകയും ചെയ്തു. പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎൽഎ ഓഫിസിലും എത്തിയതോടെ സംശയം തോന്നി. തലങ്ങും വിലങ്ങും പാഞ്ഞ പൊലീസ് കണ്ണൂരിൽനിന്ന് ആളെ കണ്ടെത്തി. കമ്മിഷണറുടെ അടുത്തെത്തിച്ച് ചോദ്യം ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ആശുപത്രിയിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
- Home
- Latest News
- മുഖ്യമന്ത്രിയെ തിരക്കി ഓട്ടോയിൽ അജ്ഞാതൻ; ഫോട്ടോ കാണണമെന്ന് ആവശ്യം, വട്ടംചുറ്റി പൊലീസ്
മുഖ്യമന്ത്രിയെ തിരക്കി ഓട്ടോയിൽ അജ്ഞാതൻ; ഫോട്ടോ കാണണമെന്ന് ആവശ്യം, വട്ടംചുറ്റി പൊലീസ്
Share the news :

Sep 26, 2025, 6:14 am GMT+0000
payyolionline.in
26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റ് സ്ഥാപനങ്ങളില്‍ പണയം വെച്ചു: ജീവനക് ..
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മീഷൻ നിയമനത ..
Related storeis
വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം; കേരളത്തില്‍ ആധുനിക ഫുഡ് സ...
Sep 26, 2025, 1:57 pm GMT+0000
ഡ്യൂട്ടിക്കിടെ ടിപ്പർ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Sep 26, 2025, 1:03 pm GMT+0000
വനം വകുപ്പ് വാച്ചർ ഇനി മുതൽ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ്
Sep 26, 2025, 12:57 pm GMT+0000
നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി
Sep 26, 2025, 12:10 pm GMT+0000
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റി...
Sep 26, 2025, 12:06 pm GMT+0000
ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 26, 2025, 10:32 am GMT+0000
More from this section
ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ...
Sep 26, 2025, 10:12 am GMT+0000
കുളക്കോട്ട് കൃഷ്ണൻ പത്താം ചരമ വാർഷികം
Sep 26, 2025, 9:19 am GMT+0000
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025; സാംസങ്ങിന്റെ മികച്ച ഓഫറുകൾ
Sep 26, 2025, 8:47 am GMT+0000
ബംഗളൂരുവിൽ സാരി മോഷണം ആരോപിച്ച് സ്തീക്ക് ക്രൂരമർദനം; കടയുടമയും ജീവ...
Sep 26, 2025, 8:45 am GMT+0000
നന്തി നമ്പാലന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം കോടിയോട്ട് വയൽകുന...
Sep 26, 2025, 8:27 am GMT+0000
ബിഗ് സല്യൂട്ട്! പാക്ക് എഫ് 16 വിമാനത്തെ തകർത്ത പോരാളി, ഇന്ത്യയുടെ അ...
Sep 26, 2025, 7:22 am GMT+0000
വീട്ടില്‍ ടിവി കാണാനെത്തിയ ആറ് വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസി...
Sep 26, 2025, 6:57 am GMT+0000
കറുമുറെ കഴിക്കാന്‍ കാബേജ് പക്കോഡ, എളുപ്പത്തിൽ തയ്യാറാക്കാം; റെസിപ്പി
Sep 26, 2025, 6:45 am GMT+0000
സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ പരീ...
Sep 26, 2025, 6:35 am GMT+0000
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിൽ ഇത് ത...
Sep 26, 2025, 6:32 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം: പത്തനംതിട്ട സ്വദേശി കോട്ടയം മെ...
Sep 26, 2025, 6:29 am GMT+0000
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മ...
Sep 26, 2025, 6:14 am GMT+0000
മുഖ്യമന്ത്രിയെ തിരക്കി ഓട്ടോയിൽ അജ്ഞാതൻ; ഫോട്ടോ കാണണമെന്ന് ആവശ്യം,...
Sep 26, 2025, 6:14 am GMT+0000
26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റ് സ്ഥാപനങ്ങളില്‍ പണയം വെച്...
Sep 26, 2025, 6:11 am GMT+0000
രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് കുത്തനെ കൂടി
Sep 26, 2025, 5:06 am GMT+0000