കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. അപൂർവം കൊലകളിൽ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
- Home
- Latest News
- ‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/06/ghy.jpg)
Jun 19, 2024, 3:15 pm GMT+0000
payyolionline.in
Related storeis
കാഞ്ഞങ്ങാട് ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Jul 2, 2024, 12:50 pm GMT+0000
പ്രാർഥനാ യോഗത്തിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം ...
Jul 2, 2024, 12:17 pm GMT+0000
ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
Jul 2, 2024, 12:08 pm GMT+0000
ജൂലൈ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴ, കള്ളക്കട...
Jul 2, 2024, 12:01 pm GMT+0000
തിരുവനന്തപുരം മേൽപാലത്തിൽ നിന്ന് തെറിച്ചു വീണ് സ്കൂട്ടർ യാത്രിക മരി...
Jul 2, 2024, 11:31 am GMT+0000
സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ...
Jul 2, 2024, 11:21 am GMT+0000
More from this section
ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്റെ ചോദ്യങ്ങൾ മാറി: കണ്ണൂർ സർവകലാശാലയി...
Jul 2, 2024, 10:06 am GMT+0000
ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് ...
Jul 2, 2024, 8:44 am GMT+0000
ന്യൂനമർദ്ദപാത്തി, ചക്രവാതച്ചുഴി: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ തു...
Jul 2, 2024, 8:38 am GMT+0000
പയ്യന്നൂരിൽ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു
Jul 2, 2024, 8:00 am GMT+0000
ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പയ്യന്നൂരി...
Jul 2, 2024, 7:23 am GMT+0000
സോളാർ ഉപഭോക്താക്കൾക്ക് നേട്ടം, കെഎസ്ഇബി ക്ക് വിൽക്കുന്ന വൈദ്യുതിയുട...
Jul 2, 2024, 6:57 am GMT+0000
നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സ...
Jul 2, 2024, 6:25 am GMT+0000
ഓച്ചിറയിൽ പിടിയിലായ സംഘത്തെ ചോദ്യം ചെയ്ത് പൊലീസ് എത്തിയത് ഒഡിഷയിൽ; ...
Jul 2, 2024, 6:17 am GMT+0000
കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്...
Jul 2, 2024, 6:11 am GMT+0000
വീണ്ടും 53,000 കടന്ന് സ്വർണവില; ആശങ്കയിൽ സ്വർണാഭരണ പ്രേമികൾ
Jul 2, 2024, 6:01 am GMT+0000
മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; കേസിൽ അന...
Jul 2, 2024, 5:56 am GMT+0000
സിഗരറ്റിലും വ്യാജൻ; കൊച്ചിയില് പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകള...
Jul 2, 2024, 4:55 am GMT+0000
ലോണാവാല ദുരന്തം: 4 വയസുകാരന്റെ മൃതദേഹവും കിട്ടി; ഒഴുക്കിൽപെട്ട് മരി...
Jul 2, 2024, 4:44 am GMT+0000
കേരളാ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി; 6 ജില്ലകള...
Jul 2, 2024, 3:57 am GMT+0000
ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
Jul 2, 2024, 3:47 am GMT+0000