മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ്സ് പ്രസാദ് അന്തരിച്ചു

news image
Oct 6, 2024, 5:26 pm GMT+0000 payyolionline.in

ചോമ്പാല : മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ്സ് പ്രസാദ് (56)അന്തരിച്ചു.
ചെറുവണ്ണൂർ ഗവ ആയൂർവേദ ഹോസ്പിറ്റലിൽ വളരെക്കാലം ഡോക്ടറായിരുന്നു.
പിതാവ്: പരേതനായ സുകുമാരൻ. മാതാവ്: സുശീല . സഹോദരങ്ങൾ: ഡോ എസ്സ് പ്രേംകുമാർ (ഉണ്ണി ഡോക്ടർ) ,ശശികല, കൃഷ്ണകുമാർ, പരേതനായ നന്ദകുമാർ  ( റിട്ട. രജിസ്ട്രാർ).
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വിട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe