തിക്കോടി  കോടിക്കൽ മുക്കാടി വളപ്പിൽ താമസിക്കും മല്ലിക ജയചന്ദ്രൻ നിര്യാതയായി

news image
Jun 6, 2025, 4:40 am GMT+0000 payyolionline.in

തിക്കോടി :  കോടിക്കൽ  മുക്കാടി വളപ്പിൽ താമസിക്കും മല്ലിക ജയചന്ദ്രൻ (64)നിര്യാതയായി. ഭർത്താവ് : വടക്കെ മന്ദത്ത് ജയചന്ദ്രൻ മക്കൾ : ജിജീഷ്, ദിലീപ്
മരുമക്കൾ : ദീപ്തി മാറാട്, മീജ ചെറുവത്തൂർ സഹോദരങ്ങൾ: പ്രസന്ന കൊയിലാണ്ടി, പരേതരായ നാരായണൻ, പ്രകാശൻ മാറാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe