മുംബൈ സീം ഇന്ത്യ  കമ്പനി റിട്ട. ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയൻ നിര്യാതനായി

news image
Jun 21, 2025, 1:17 pm GMT+0000 payyolionline.in

ചോമ്പാല: മുംബൈ സീം ഇന്ത്യ  കമ്പിനി റിട്ട. ടെക്നിഷ്യൻ ചോമ്പാല പുതിയോട്ടിൽ വിജയൻ ( 74 ) നിര്യാതനായി. ഭാര്യ: പരേതയായ ശൈലജ. മക്കൾ: നിഷ.( അധ്യാപിക, എ കെ എം എച്ച് എസ് എസ്  കോട്ടൂർ മലപ്പുറം), സജീഷ് (കോമേഴ്ഷൽ ക്ലാർക്ക് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ ), ഷീജ പി പി (അംഗൻവാടി ടീച്ചർ). മരുമക്കൾ: അരുൺ (സ്റ്റാർ വൺ ടെക്നോളജിസ് കോഴിക്കോട്), നമിത (അസി പ്രൊഫസർ കൊയിലാണ്ടി എസ് എൻ കോളേജ് ), ഗിരിഷ് അക്ഷയ ഓർക്കാട്ടേരി ). സഹോദരങ്ങൾ: ഫൽഗുനൻ(റിട്ട ഹെഡ് മാസ്റ്റർ മടപ്പള്ളി ഫിഷറീസ് യുപി സ്കൂൾ ), രവീന്ദ്രൻ (ഡപ്യൂട്ടി റജിസ്റ്റാർ കാർഷിക സർവ്വകലശാല തൃശൂർ ), പുഷ്‌പരാജൻ (റിട്ട: അസി: ഡവലപ്പ്മെന്റ് കമ്മീഷണർ കാസർകോട്), ജാനകി (വള്ളിക്കാട് ), സരോജിനി,(ചോമ്പാല)), പരേതരായ സീത (റിട്ട: പ്രധാനാധ്യാപിക ചോമ്പാൽ നോർത്ത് എൽ പി സ്കൂൾ ), ലക്ഷ്മി മുംബെ, വസന്തകുമാരി. സംസ്ക്കാരം ശനിയാഴ്ച രാത്രി ഒമ്പതിന് ചോമ്പാലിലെ വീട്ടു വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe