പയ്യോളി നഗരസഭയിൽ കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി: നികുതിദായകർക്ക് ആശ്വാസം

news image
Feb 22, 2025, 2:32 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ മാർച്ച്‌ 31 വരെ വസ്തു നികുതി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. നികുതിദായകരുടെ സൗകര്യാർത്ഥം ഫെബ്രുവരി 23 മുതൽ മാർച്ച് 31 വരെ എല്ലാ അവധി ദിവസങ്ങളിലും ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. നഗരസഭയിൽ അടയ്ക്കേണ്ട കെട്ടിട നികുതി , തൊഴിൽ നികുതി, ലൈസൻസ് ഫീ, എന്നിവ മാർച്ച് 31 ന് മുമ്പ് അടക്കണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe