പയ്യോളി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പയ്യോളി മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പിണറായി വിജയന്റെ കോലവും കത്തിച്ചു.
പ്രകടനത്തിന് കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോൻ, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, കെ ടി രാജി വൻ, പി എം അഷ്റഫ്, കെ ടി സത്യൻ, കാരങ്ങോത്ത് രാമചന്ദ്രൻ, ഗീത ടീച്ചർ, സിന്ധു സതീന്ദ്രൻ, തൊടു വയൽ സദാനന്ദൻ, വി വി എം ബിജീഷ, നടേമ്മൽ ആ നന്ദൻ, അൻവർ കായിരികണ്ടി, സി കെ ഷഹനാസ്,ബബിത സി, കെ പി വിനോദൻ , ടി ഉണ്ണികൃഷ്ണൻ, റിനീഷ് പൂഴിയിൽ എന്നിവർ പങ്കെടുത്തു.