കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.
- Home
- Latest News
- മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
Share the news :

Mar 28, 2025, 8:31 am GMT+0000
payyolionline.in
തിക്കോടി പരേതനായ ചിറക്കൽ കുഞ്ഞാമുവിവിൻ്റെ ഭാര്യ ചിറക്കൽ ബീവി അന്തരിച്ചു
വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയ ..
Related storeis
നാദാപുരത്ത് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച സംഭവം: പരിക്കേ...
Mar 31, 2025, 5:04 am GMT+0000
പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞോ? നിങ്ങളുടെ ഭാവി കണ്ടെത്താൻ മികച്ച കോഴ്സുകൾ
Mar 31, 2025, 4:22 am GMT+0000
കേരളത്തിൽ റേഷൻ വാങ്ങുന്നത് 2946 ഇതരസംസ്ഥാനക്കാർ
Mar 31, 2025, 4:16 am GMT+0000
സ്ത്രീകളെ കന്യകാത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെ...
Mar 31, 2025, 4:15 am GMT+0000
വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്...
Mar 31, 2025, 4:06 am GMT+0000
ഈ ചെറിയ പെരുന്നാള് ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’ ; ആശംസകളുമായി മ...
Mar 31, 2025, 3:57 am GMT+0000
More from this section
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം രണ്ടാം ദ...
Mar 30, 2025, 3:05 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ഒന്നാം ...
Mar 30, 2025, 2:54 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം കൊടിയേറി ; ഇനി ഭ...
Mar 30, 2025, 2:28 am GMT+0000
മാർച്ച് മാസത്തെ റേഷൻ വിതരണം നീട്ടി
Mar 29, 2025, 3:52 pm GMT+0000
സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ...
Mar 29, 2025, 3:30 pm GMT+0000
മുനമ്പം ഭൂപ്രശ്നം: ‘വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ...
Mar 29, 2025, 3:22 pm GMT+0000
നാദാപുരത്ത് പ്ലസ് വൺ പരീക്ഷയ്ക്കിടെ ആൾമാറാട്ടം; ബിരുദ വിദ്യാർഥി അറസ...
Mar 29, 2025, 3:10 pm GMT+0000
പല്ലിൽ ക്ലിപ്പ് ഇടുന്നതിനിടെ അപകടം; പാലക്കാട് യുവതിയുടെ നാവിനടിയിൽ ...
Mar 29, 2025, 3:00 pm GMT+0000
പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് നാളെ കൊടിയേറും
Mar 29, 2025, 2:47 pm GMT+0000
മുണ്ടക്കെ – ചൂരൽമല ദുരിത ബാധിതർക്ക് യൂസഫലിയുടെ കൈത്താങ്ങ്, 50...
Mar 29, 2025, 1:59 pm GMT+0000
ലഹരിമരുന്ന് കടത്ത്: യുവാവിന്റെ വീടും സ്ഥലവും വാഹനവും കണ്ടുകെട്ടി പൊ...
Mar 29, 2025, 1:44 pm GMT+0000
ടിക്കറ്റിന് ചില്ലറയും നോട്ടും തിരയേണ്ട; എല്ലാ കെഎസ്ആര്ടിസി ബസുകളില...
Mar 29, 2025, 1:07 pm GMT+0000
ദേശീയപാത 66 മലാപ്പറമ്പിൽ പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ്; എവിടേക്ക...
Mar 29, 2025, 12:53 pm GMT+0000
ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും
Mar 29, 2025, 10:15 am GMT+0000
പ്രതിഷേധം കനത്തു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തും, മാറ്റം ആവശ്യപ്...
Mar 29, 2025, 9:49 am GMT+0000