മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഏഴായി ഉയർന്നു.മൂന്നു ദിവസം മുൻപ് കല്യാണിൽ 47-കാരിയായ മറ്റൊരു സ്ത്രീ കോവിഡ് കാരണം മരിച്ചിരുന്നു. ഇതോടെ കെഡിഎംസി കൂടുതൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ് . അതേസമയം, കല്യാൺ ഡോംബിവ്ലി നഗരസഭാ മേഖലയിൽ ഇതുവരെ എട്ട് കോവിഡ് ബാധിതരെ കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.ഡോംബിവ്ലിയിൽ മരിച്ച സ്ത്രീയെ ചില അസുഖങ്ങളുമായി മേയ് 24-ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൽവയിലെ സർക്കാരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങളോടൊപ്പം പക്ഷാഘാതവും ബാധിച്ചിരുന്ന സ്ത്രീ കോവിഡ് കുത്തിവെപ്പ് നടത്തിയിരുന്നില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
- Home
- Latest News
- മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
Share the news :
May 30, 2025, 4:38 am GMT+0000
payyolionline.in
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവസ്ഥ മുന്നറ ..
Related storeis
വടകരയിലെ മധ്യവയസ്കന്റെ മരണം: ഒരാൾ അറസ്റ്റിൽ
Oct 28, 2025, 8:20 am GMT+0000
അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു; നദിക്കരയിൽ താമസിക്കുന്നവർ ജാഗ്...
Oct 28, 2025, 8:18 am GMT+0000
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത; രണ്ട് എക്സ്പ്ര...
Oct 28, 2025, 8:13 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്: രണ്ടാം പ്രതി മുരാരി ബാബുവിനെ പൊലീസ് കസ്റ്...
Oct 28, 2025, 8:12 am GMT+0000
ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി; ...
Oct 28, 2025, 7:22 am GMT+0000
ഈ മണിക്കൂറുകളിൽ പ്രത്യേക ജാഗ്രത വേണം; മൂന്ന് ജില്ലകളിൽ അതിശക്തമായ മ...
Oct 28, 2025, 7:20 am GMT+0000
More from this section
വയനാട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ഇതര സംസ്ഥാന തൊഴിലാളിയുടേത...
Oct 28, 2025, 5:26 am GMT+0000
നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; മോൻത ഇന്ന് കര തൊടും,...
Oct 28, 2025, 4:50 am GMT+0000
മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു
Oct 28, 2025, 3:28 am GMT+0000
മേലടി കണ്ണം കുളം മദ്രസ്സ ജനറൽ ബോഡി യോഗം: പുതിയ ഭരണസമിതിയെ തിരഞ്ഞെടു...
Oct 27, 2025, 4:54 pm GMT+0000
സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; എറണാകുളം കാക്കനാട് സ്വദേശിക...
Oct 27, 2025, 3:17 pm GMT+0000
ആ വഴി വരരുതെന്ന് പറഞ്ഞിരുന്നു; ഗൂഗിൾ മാപ്പ് നോക്കി പോയത് 100 മീറ്റർ...
Oct 27, 2025, 3:03 pm GMT+0000
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ...
Oct 27, 2025, 2:53 pm GMT+0000
ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകട...
Oct 27, 2025, 2:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവ...
Oct 27, 2025, 2:36 pm GMT+0000
മൂടാടിയിൽ യു.ഡി.എഫ് “കുറ്റവിചാരണ യാത്ര” നടത്തി.
Oct 27, 2025, 2:32 pm GMT+0000
കൊച്ചിയില്‍ വമ്പന്‍ തൊഴില്‍മേള; എസ്എസ്എല്‍സി, പിജിക്കാര്‍ക്ക് അവസരം...
Oct 27, 2025, 1:20 pm GMT+0000
ഇന്ത്യയിലെ എല്ലാ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സി.ബി.ഐക്ക് ക...
Oct 27, 2025, 1:17 pm GMT+0000
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് ഹൈകോടതി റദ്ദാക്കി
Oct 27, 2025, 1:15 pm GMT+0000
കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യ...
Oct 27, 2025, 11:19 am GMT+0000
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര
Oct 27, 2025, 10:49 am GMT+0000

