മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആൻ്റിബോഡി മെഡിസിൻ നൽകിയിട്ടുണ്ട്. 49 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർ വീട്ടിലുള്ളവർ. 45 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്. ആറു പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ 25 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. 12ന് നടക്കാനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിയും മാറ്റിവെച്ചു.
- Home
- Latest News
- മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
Share the news :

May 9, 2025, 8:45 am GMT+0000
payyolionline.in
കുടിവെള്ളത്തിനു വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കുക : എസ് ടി യു
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച ..
Related storeis
ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണം തുടരുന്നു; പൂഞ്ചിൽ പാകിസ്താനിൽ നിന...
May 9, 2025, 4:42 pm GMT+0000
നോവായി ഈ എ പ്ലസ്; താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊര...
May 9, 2025, 4:34 pm GMT+0000
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്ക...
May 9, 2025, 3:51 pm GMT+0000
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെയും എ...
May 9, 2025, 3:35 pm GMT+0000
നേരമിരുട്ടിയതിന് പിന്നാലെ വീണ്ടും പാക് പ്രകോപനം; ഉറി അതിർത്തിയിൽ അത...
May 9, 2025, 3:27 pm GMT+0000
എസ്എസ്എൽസി വിജയശതമാനം കുറഞ്ഞ സ്കൂളുകളുടെ ലിസ്റ്റ് എടുത്ത് സർക്കാർ; ...
May 9, 2025, 3:21 pm GMT+0000
More from this section
അന്ന് മഹാദുരന്തത്തെ അതിജീവിച്ചു; ഇന്ന് എസ്എസ്എല്‍സിയില്‍ നൂറിൻ്റെ ക...
May 9, 2025, 2:52 pm GMT+0000
എസ്എസ്എൽസി സേ പരീക്ഷ , പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന , സേ പരീക്ഷ...
May 9, 2025, 2:47 pm GMT+0000
എവിടെ, എപ്പോള്‍ വീഴും? ഒരു പിടുത്തവുമില്ല; 500 കിലോയോളം ഭാരമുള്ള ബഹ...
May 9, 2025, 2:01 pm GMT+0000
ട്രെയിൻ യാത്രയിൽ തിരിച്ചറിയൽ രേഖകൾ നിർബന്ധം; പരിശോധന കർശനമാക്കി റെയ...
May 9, 2025, 12:12 pm GMT+0000
പ്രകോപനത്തിന് ചൈന മടിക്കും; പാക്കിസ്ഥാനെ പിന്തുണയ്ക്കുമെങ്കിലും ചൈന...
May 9, 2025, 12:04 pm GMT+0000
‘പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’...
May 9, 2025, 11:30 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു, നിയന്ത്രണരേഖയി...
May 9, 2025, 10:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം ; എ പ്ലസിൽ മലപ്പുറം മുന്നിൽ
May 9, 2025, 10:03 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ
May 9, 2025, 10:01 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം വെബ്സൈറ്റുകളിലും ആപ്പുകളിലും 4 മണിയോടെ ലഭ്യമാ...
May 9, 2025, 9:59 am GMT+0000
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 99.5%
May 9, 2025, 9:42 am GMT+0000
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം തുടങ്ങി; സമയബന്ധിതമെന്ന് മന്ത്രി
May 9, 2025, 9:39 am GMT+0000
തിരിച്ചറിഞ്ഞത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 മാത്രം; ഓപ്പറേഷൻ ...
May 9, 2025, 9:36 am GMT+0000
സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ നാളെ മഹാറാലി; എല...
May 9, 2025, 9:30 am GMT+0000
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി...
May 9, 2025, 9:28 am GMT+0000