മലപ്പുറം: ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പത്ത് കിലോയോളം തൂക്കമുള്ള ചക്കയാണ് വീണത്.
- Home
- Latest News
- മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
Share the news :

May 3, 2025, 1:02 pm GMT+0000
payyolionline.in
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം; ദേവരബീസനഹള്ളിയിൽ പരീക് ..
കോഴിക്കോട് മെഡി.കോളേജിലെ ഷോർട്ട് സർക്യൂട്ട്;’സ്വകാര്യ ആശുപത്രിയിലേക്ക് ..
Related storeis
ട്രാക്കുകൾ സജ്ജമാവുന്നു, ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും; വേഗപര...
Jun 20, 2025, 7:56 am GMT+0000
പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ചു; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാ...
Jun 20, 2025, 6:44 am GMT+0000
ഇന്‍ര്‍സിറ്റിയുടെ മുഖം മാറുന്നു; ഇനി ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ...
Jun 20, 2025, 6:37 am GMT+0000
‘തൊട്രാ പാക്കലാം’! ആയുധ ശേഷി വർധിപ്പിക്കാനൊരുങ്ങി ഇന്ത...
Jun 20, 2025, 6:19 am GMT+0000
അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, 200 മൃതദേഹങ്ങ...
Jun 20, 2025, 5:22 am GMT+0000
കോട്ടയത്ത് മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
Jun 20, 2025, 3:46 am GMT+0000
More from this section
പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു
Jun 20, 2025, 2:06 am GMT+0000
നിലമ്പൂരിൽ 74.35 ശതമാനം പോളിംഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫു...
Jun 20, 2025, 1:44 am GMT+0000
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പന്തീരാങ്കാവ് യുവാവ് അറസ്...
Jun 20, 2025, 1:17 am GMT+0000
കാറ്റ് ശക്തമാകും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Jun 20, 2025, 1:14 am GMT+0000
വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏത്?
Jun 20, 2025, 1:13 am GMT+0000
അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്
Jun 20, 2025, 1:10 am GMT+0000
രാത്രിയില്‍ ഫോൺ ഉപയോഗം കുറച്ച് നോക്കൂ : നിങ്ങളുടെ ശരീരത്തിൽ ഈ വ്യത്യ...
Jun 20, 2025, 1:09 am GMT+0000
‘എല്ലാം പരിശോധിച്ചതാണ്’ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമ...
Jun 20, 2025, 1:04 am GMT+0000
ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധക...
Jun 20, 2025, 1:00 am GMT+0000
തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത...
Jun 20, 2025, 12:57 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വെള്ളിയാഴ്ച പ്രവർത...
Jun 19, 2025, 4:07 pm GMT+0000
എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Jun 19, 2025, 3:58 pm GMT+0000
ഇരിങ്ങലിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
Jun 19, 2025, 11:44 am GMT+0000
പെട്രോൾ പമ്പ് ശുചിമുറി: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം; ...
Jun 19, 2025, 10:50 am GMT+0000
വാട്സ്ആപ്പിൽ ഇനി പരസ്യവരുമാനവും
Jun 19, 2025, 10:36 am GMT+0000