മലപ്പുറം: അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു. 23 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് പോകുന്ന ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. പത്തുമണിയോടെയാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.
മലപ്പുറം അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു; 23 പേർക്ക് പരിക്ക്
Mar 16, 2026, 7:01 am GMT+0000
payyolionline.in
പാചകവാതകമില്ല, കോർപ്പറേഷനിലെ കുടിവെള്ള പ്രതിസന്ധിയും; തിരുവനന്തപുരത്തെ CET കോ ..
ബൈക്ക് നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിഞ്ഞു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന ..
