കൊച്ചി: വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണം. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പെൻഷൻ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജി രാഷ്ടീയ പ്രേരിതമെന്ന സർക്കാർ നിലപാടിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ കടുത്ത വിമർശനത്തിനൊടുവിൽ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാട് സർക്കാർ പിൻവലിച്ചിരുന്നു.
- Home
- Latest News
- മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കിയേക്കും
മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; കേന്ദ്രവും സംസ്ഥാനവും വിശദീകരണം നല്‍കിയേക്കും
Share the news :
Jan 4, 2024, 1:16 am GMT+0000
payyolionline.in
ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി; നോട്ടിഫിക്കേഷനിൽ ഇക്ക ..
സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി, നിഖില വിമല്‍ ..
Related storeis
തലസ്ഥാനത്ത് ആഘോഷദിനങ്ങളൊരുക്കാൻ വസന്തോത്സവം; മന്ത്രി പി എ മുഹമ്മദ്...
Dec 23, 2024, 2:23 pm GMT+0000
നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകര...
Dec 23, 2024, 12:16 pm GMT+0000
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു
Dec 23, 2024, 11:21 am GMT+0000
ലൈംഗികാതിക്രമ കേസ്: മുകേഷ് എം.എല്‍.എയ്ക്കെതിരെയും ഇടവേള ബാബുവിനെതി...
Dec 23, 2024, 10:58 am GMT+0000
പയ്യോളി ടൗണിൽ വ്യാപാരിയുടെ മകനെ കടയിൽ കയറി മർദ്ദിച്ചു : മർദ്ദനം മോഷ...
Dec 23, 2024, 10:55 am GMT+0000
കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക...
Dec 23, 2024, 10:16 am GMT+0000
More from this section
പെരിയ ഇരട്ടക്കൊലപാതകം; ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടു...
Dec 23, 2024, 9:47 am GMT+0000
കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
Dec 23, 2024, 9:23 am GMT+0000
വി ജോയി സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
Dec 23, 2024, 9:19 am GMT+0000
പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാർജ
Dec 23, 2024, 9:05 am GMT+0000
വീഡിയോ കോൺഫ്രൻസിങ്ങിലൂടെ 71,000ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് ...
Dec 23, 2024, 9:02 am GMT+0000
ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം
Dec 23, 2024, 8:15 am GMT+0000
ക്രിസ്മസ്: കുതിച്ചുയർന്ന് മത്സ്യ-മാംസ വില
Dec 23, 2024, 7:02 am GMT+0000
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
Dec 23, 2024, 6:10 am GMT+0000
സ്ത്രീ മരിച്ചെന്ന് പറഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിടാൻ തയാറായില്...
Dec 23, 2024, 5:39 am GMT+0000
എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Dec 23, 2024, 5:37 am GMT+0000
വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ല: മന്ത്രി എ കെ ശശീന്ദ്രൻ
Dec 23, 2024, 5:36 am GMT+0000
കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശിയായ സൈനികനെ കാണാതായ സ...
Dec 23, 2024, 4:51 am GMT+0000
എസ്എഫ്ഐഒ അന്വേഷണം; സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീ...
Dec 23, 2024, 3:38 am GMT+0000
പുതുവത്സരത്തിൽ
പറക്കാനൊരുങ്ങി എയർ കേരള ; കേരളത്തിലെ ആദ്യ സ്വകാര്യ ...
Dec 23, 2024, 3:35 am GMT+0000
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
Dec 23, 2024, 3:30 am GMT+0000