മംഗളൂരു: എൽ.എസ്.ഡി മയക്കുമരുന്നുമായി രണ്ട് മലയാളി വിദ്യാർഥികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നഗര പരിസരത്തെ കോളജ് വിദ്യാർഥികളായ കെ. ആദിൽ (21), മുഹമ്മദ് നിഹാൽ(21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു. ഹലേങ്ങാടി കൊപ്പാളയിൽ വാടക വീട്ടിൽ താമസിച്ചാണ് ഇരുവരും പഠിക്കുന്നത്.
മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
Oct 7, 2024, 3:23 am GMT+0000
payyolionline.in
‘ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല, കുറ്റകൃത്യമല് ..
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയിൽ അറസ്റ്റിൽ; പിടികൂടിയത് പഞ്ചനക്ഷത്ര ഹോട് ..