കണ്ണൂര്‍ : മന്ത്രി മുഹമ്മദ് റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയിലാണ് നടപടി.മന്ത്രിയുടെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിനു 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ചികിത്സാ സഹായം നൽകുന്നതിനു മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പണം വേണമെന്നറിയിച്ച് വിവിധ സ്ഥാപനങ്ങളെ ബോബി സമീപിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസം പിടിച്ചുപറ്റാന്‍ ഇയാള്‍ വ്യാജ പേരില്‍ രസീത് നല്‍കുകയും ചെയ്തിരുന്നു. ബോബി കൂടുതല്‍ ആളുകളിൽ നിന്ന് ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടു എന്ന സംശയമുണ്ട്. ടൗണ്‍ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു
- Home
- Latest News
- മന്ത്രി റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ
മന്ത്രി റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണപ്പിരിവ്; പ്രതി പിടിയിൽ
Share the news :
Dec 6, 2025, 9:46 am GMT+0000
payyolionline.in
വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത ..
പാഴ്സൽ വിതരണത്തിന് മാത്രമായി തീവണ്ടി; ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കും
Related storeis
എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു; നഷ്ടമായത് ഒമ്പ...
Jan 20, 2026, 12:33 pm GMT+0000
ഇന്ന് സ്വർണവില കൂടിയത് മൂന്ന് തവണയായി; മൂവായിരത്തിലധികം രൂപ വര്‍ധി...
Jan 20, 2026, 11:54 am GMT+0000
ന്യൂ ഹോം, ഹോപ്: കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; ഹോം മത്സരങ്ങൾ...
Jan 20, 2026, 11:20 am GMT+0000
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്ത...
Jan 20, 2026, 11:14 am GMT+0000
സിനിമാ സമരം പിൻവലിച്ചു; സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ...
Jan 20, 2026, 10:53 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി മോചനമില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത...
Jan 20, 2026, 10:17 am GMT+0000
More from this section
പച്ചമുളക് കഴിച്ചാൽ സൗന്ദര്യം കൂടും ? അമിതമായാൽ അപകടമെന്ന് വിദഗ്ധർ
Jan 20, 2026, 8:41 am GMT+0000
ഇംഗ്ലീഷ് ഭയം വേണ്ട: ലളിതമായി പഠിക്കാം, ആത്മവിശ്വാസത്തോടെ സംസാരിക്കാം
Jan 20, 2026, 8:38 am GMT+0000
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന് നിയമനം: സ്റ്റേക്കെതിരെ സര്...
Jan 20, 2026, 8:37 am GMT+0000
ഗവർണർ ഒഴിവാക്കിയ കേന്ദ്രവിമർശനം സഭയിൽ വായിച്ച് മുഖ്യമന്ത്രി; 12, 15...
Jan 20, 2026, 7:55 am GMT+0000
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാത നിർമാണം; കാർ കുഴിയിൽ വീണു
Jan 20, 2026, 7:50 am GMT+0000
ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല; കുട്ടിയുടെ കൈക്ക് മൂന...
Jan 20, 2026, 7:46 am GMT+0000
സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി
Jan 20, 2026, 7:28 am GMT+0000
ദേ വീണ്ടും കൂടി..!;ഇന്ന് സ്വർണ വില കൂടിയത് രണ്ട് തവണ
Jan 20, 2026, 6:45 am GMT+0000
ഈ അനുമതിക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല; വിവരം പ...
Jan 20, 2026, 6:13 am GMT+0000
പേരാമ്പ്രയില്‍ സഹോദരങ്ങളെ ആക്രമിച്ച സംഭവം; പ്രതി കത്തി ഉപയോഗിച്ച് ക...
Jan 20, 2026, 5:43 am GMT+0000
വാഹന ഉടമകള്‍ക്ക് ആശ്വാസം! കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഫീസ് 50...
Jan 20, 2026, 1:39 am GMT+0000
ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം,...
Jan 20, 2026, 1:37 am GMT+0000
തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഗവര്‍ണ...
Jan 20, 2026, 1:35 am GMT+0000
മൂന്ന് മണിക്കൂർ മാത്രം നീണ്ട സന്ദർശനം, നിർണായക കരാറുകളിൽ ഒപ്പിട്ട് ...
Jan 20, 2026, 1:01 am GMT+0000
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂച...
Jan 20, 2026, 12:57 am GMT+0000
