കൊല്ലം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിർത്തി മന്ത്രി പരിശോധന നടത്തിയത്. ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നടപടി പ്രശംസയ്ക്കും വിമർശനത്തിനും ഇടയാക്കി. പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും കെഎസ്ആർടിസി ജീവനക്കാർക്കും അതൃപ്തിയുണ്ട്.
- Home
- Latest News
- മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ
മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ
Share the news :

Oct 2, 2025, 8:26 am GMT+0000
payyolionline.in
സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരുദിവസം മൂന്ന് കുഞ്ഞുങ്ങളെത്തി, മൂന്നും പെൺകുട്ട ..
മാലിന്യ പ്രശ്നം പരിഹരിച്ചില്ല, കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
Related storeis
കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കി...
Oct 2, 2025, 11:35 am GMT+0000
ദേശീയപാത: നിര്‍മാണ കാലാവധി കഴിഞ്ഞു, കരാറുകാരില്‍ നിന്ന് പിഴയീടാക്കി...
Oct 2, 2025, 11:15 am GMT+0000
പവര്‍ ബാങ്ക് ഇനി കയ്യില്‍ കരുതേണ്ട; വിമാനത്തില്‍ കര്‍ശന നിരോധനവുമായ...
Oct 2, 2025, 11:01 am GMT+0000
മാലിന്യ പ്രശ്നം പരിഹരിച്ചില്ല, കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത്...
Oct 2, 2025, 8:38 am GMT+0000
സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരുദിവസം മൂന്ന് കുഞ്ഞുങ്ങളെത്തി, മൂന്നു...
Oct 2, 2025, 8:18 am GMT+0000
ഇന്നും മഴയുണ്ടേ…; നാല് ജില്ലയില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്...
Oct 2, 2025, 7:28 am GMT+0000
More from this section
പവര്‍ ബാങ്ക് ഇനി കയ്യില്‍ കരുതേണ്ട; വിമാനത്തില്‍ കര്‍ശന നിരോധനവുമായ...
Oct 2, 2025, 6:48 am GMT+0000
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനൽച്ചില്ല് തകർന്നു
Oct 2, 2025, 6:32 am GMT+0000
നായ മൂത്രമൊഴിച്ചത് കഴുകാൻ ആവശ്യപ്പെട്ടതിന് അമ്മയെ കുത്തി; 17കാരിക്ക...
Oct 2, 2025, 5:38 am GMT+0000
88,000 തൊട്ടില്ല; സ്വർണ വില കുറഞ്ഞു
Oct 2, 2025, 5:28 am GMT+0000
നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ, പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ...
Oct 2, 2025, 5:12 am GMT+0000
ഇൻസ്റ്റഗ്രാം റീൽസും യൂടൂബ് ഷോർട്സുമെല്ലാം കളത്തിന് പുറത്ത്, ഇനി ഭരി...
Oct 2, 2025, 4:24 am GMT+0000
മത്സ്യബന്ധന ബോട്ടിൽ എം.എസ്.സി ചരക്കു കപ്പലിടിച്ചു; ഒഴിവായത് വൻദുരന്തം
Oct 2, 2025, 3:41 am GMT+0000
ഗാന്ധി സ്മരണയിൽ രാജ്യം; വിവിധയിടങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ, പ്രധാ...
Oct 2, 2025, 2:47 am GMT+0000
ഫോണിൽ വിളിച്ച് അമിത് ഷാ; സംസാരിക്കാൻ താൽപര്യമില്ലെന്ന് വിജയ്
Oct 2, 2025, 2:34 am GMT+0000
5,884 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരണത്തിൽ -ആർ.ബി.ഐ
Oct 2, 2025, 2:27 am GMT+0000
താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ഭക്ഷണവും കരുതുക; ഞായർ വരെ വാഹനത്...
Oct 2, 2025, 1:55 am GMT+0000
പൂജ അവധി; മംഗളൂരു -ഹസ്രത് നിസാമുദ്ദീന്‍ സ്പെഷ്യല്‍ ട്രെയിനുമായി റെ...
Oct 2, 2025, 1:49 am GMT+0000
നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് ...
Oct 2, 2025, 1:47 am GMT+0000
വയനാടിന് കേന്ദ്രസഹായം; 260.56 കോടി അനുവദിച്ചു, തിരുവനന്തപുരത്തെ വെള...
Oct 1, 2025, 5:26 pm GMT+0000
കെഎസ്ആർടിസിയിൽ പ്ലാസ്റ്റിക് മാലിന്യം;ബസ് തടഞ്ഞുനിർത്തി ഗണേഷ് കുമാറി...
Oct 1, 2025, 2:11 pm GMT+0000