‘മദ്യാസക്തിയിൽ നിന്നും മോചനം’; തിക്കോടിയിൽ നേതാജി ഗ്രന്ഥാലയത്തിന്റെ പൊതുജന സമ്പർക്ക പരിപാടി

news image
Feb 20, 2025, 1:49 pm GMT+0000 payyolionline.in

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടിയും പുനർജനി തിക്കോടിയും ചേർന്ന് ‘മദ്യാസക്തിയിൽ നിന്നും മോചനം’ എന്ന വിഷയത്തിൽ പൊതുജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കെ. രവീന്ദ്രൻമാസ്റ്റർ സ്വാഗതവും അഭിലാഷ് കൊയിലാണ്ടി അദ്ധ്യക്ഷവും വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെംബർജിഷകാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിനോയ് എബ്രഹാം തിരുവമ്പാടി വിശദീകരണവും വിപിനബിജു അരിക്കുളം, ഷജ്മഅനീസ് ഇ.വി , ബൈജു ചാലിൽ എന്നിവർ ആശംസകളർപ്പിച്ചു. നൗഷാദ് പയ്യോളി നന്ദിയുംരേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe