മണിയൂര്‍: മണിയൂർ , തുറയൂർ , മേപ്പയൂർ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകളെ കുറിച്ചുള്ള വിവരം പുറത്തിറക്കി.മണിയൂരില്‍ പട്ടികജാതി സംവരണം: 17-ചെല്ലട്ട്‌പൊയില്‍, സ്ത്രീ സംവരണം: 3-മുടപ്പിലാവില്‍ സെന്റര്‍, 4-മന്തരത്തൂര്‍, 5-വെട്ടില്‍ പീടിക, 6-എടത്തുംകര, 7-കുറുന്തോടി ഈസ്റ്റ്, 10-ചെരണ്ടത്തൂര്‍, 13-മണിയൂര്‍ നോര്‍ത്ത്, 15-മണിയൂര്‍ തെരു, 16-കുന്നത്തുകര, 18-മീനത്ത്കര, 22-പതിയാരക്കര സെന്റര്‍, 23-നടുവയല്‍ എന്നീ വാർഡുകൾ.
തുറയൂര്‍ ഗ്രാമപഞ്ചായത്ത്
തുറയൂരില്‍ പട്ടികജാതി സ്ത്രീ സംവരണം: 3-തോലേരി, പട്ടികജാതി സംവരണം: 12-കുന്നംവയല്‍, സ്ത്രീ സംവരണം: 2-ഇടിഞ്ഞകടവ്, 6-ഇരിങ്ങത്ത് കുളങ്ങര, 7-കൊറവട്ട, 8-പാക്കനാര്‍പുരം, 10-ആക്കൂല്‍, 14-പയ്യോളി അങ്ങാടി എന്നീ വാർഡുകൾ.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയൂരില്‍ പട്ടികജാതി സംവരണം: 15-മരുതേരിപറമ്പ്, സ്ത്രീ സംവരണം: 5-മഠത്തുംഭാഗം, 6-മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍, 11-ചാവട്ട്, 12-നിടുംപൊയില്‍, 13-മാമ്പൊയില്‍, 14-നരക്കോട്, 16-മഞ്ഞക്കുളം, 17-പാവട്ടുകണ്ടിമുക്ക്, 18-നരിക്കുനി, 19-വിളയാട്ടൂര്‍ എന്നീ വാർഡുകൾ.